Image

സംസ്ഥാനത്ത്‌ പെട്രോള്‍ വിലയില്‍ 20 പൈസയുടെ വര്‍ധന

Published on 02 December, 2011
സംസ്ഥാനത്ത്‌ പെട്രോള്‍ വിലയില്‍ 20 പൈസയുടെ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനം നേരത്തെ വേണ്ടെന്നു വെച്ച അധിക നികുതി പുനസ്ഥാപിച്ചതിനെ തുടര്‍ന്ന്‌ പെട്രോള്‍ വിലയില്‍ 20 പൈസയുടെ വര്‍ധന. എണ്ണകമ്പനികള്‍ കഴിഞ്ഞ ദിവസം 76 പൈസ കുറച്ചതിനെ തുടര്‍ന്നാണ്‌ സംസ്ഥാനം വേണ്ടെന്നു വെച്ച വര്‍ധന പുനസ്ഥാപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക