Image

ഇ-മലയാളി വായനക്കാരുടെ യാത്രാ വിവരണങ്ങള്‍ ക്ഷണിക്കുന്നു!!!!

Published on 02 September, 2014
ഇ-മലയാളി വായനക്കാരുടെ യാത്രാ വിവരണങ്ങള്‍ ക്ഷണിക്കുന്നു!!!!
വേനല്‍ക്കാലം കഴിയുകയാനല്ലോ ഇമലയാളിയുടെ വായനക്കാരില്‍ ധാരാളം പേരും ഈ അവധിക്കാലത്ത് യാത്രകള്‍ നടത്തിയിട്ടുണ്ടാവും. കുടുംബമായും, ഒറ്റക്കും, അമേരിക്കയിലുടനീളമോ, ഇന്ത്യയിലോ മറ്റു വിദേശ രാജ്യങ്ങങ്ങലോ സന്ദര്‍ശിച്ചിട്ടുണ്ടാവും. നിങ്ങള്‍ ചെയ്യേണ്ടതിത്ര മാത്രം, നിങ്ങളുടെ യാത്രയെക്കുറിച്ചുള്ള വിവരണങ്ങള്‍, പ്രസിദ്ധികരണയോഗ്യമായ ചിത്രങ്ങള്‍ ഇവ, അടിക്കുറിപ്പുകളോടെ ഈമലയാളിക്ക് editor@emalayalee.com എന്ന അഡ്രസി­ലേക്ക് അയച്ചു തരിക. സമയം വയ്ക്കാതെ എഴുതു, അയച്ചു തരു...
ഇ-മലയാളി വായനക്കാരുടെ യാത്രാ വിവരണങ്ങള്‍ ക്ഷണിക്കുന്നു!!!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക