Image

മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്

കുര്യന്‍ ടി. ഉമ്മന്‍ Published on 02 September, 2014
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ മിഡ്ഹഡ്‌സണ്‍ പ്രദേശത്തുള്ള ഏക മലയാളി സംഘടനയായ മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 11.30-ന് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കുന്ന ഓണാഘോഷത്തില്‍ തിരുവാതിര, വഞ്ചിപ്പാട്ട്, ഗാനമേള എന്നിവയും നടത്തപ്പെടും.

അഡ്രസ്: Hindu Samaj Temple, 3 Brown Road, Wappingers, Falls, NY 12590.

കൂടുതല്‍വിവരങ്ങള്‍ക്ക്: പ്രസിഡന്റ് സുരേഷ് മുണ്ടയ്ക്കല്‍ (845 266 1519), സെക്രട്ടറി അനില്‍ രാമപ്പണിക്കര്‍ (914 826 7646), ട്രഷറര്‍ ബെറ്റി ഉമ്മന്‍ (845 298 7303).
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Join WhatsApp News
Anil 2014-09-03 06:47:53
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക