Image

സ്വവര്‍ഗ്ഗവിവാഹം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ ഫെഡറല്‍ ജഡ്ജ്

പി.പി.ചെറിയാന്‍ Published on 04 September, 2014
 സ്വവര്‍ഗ്ഗവിവാഹം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ ഫെഡറല്‍ ജഡ്ജ്
ലൂസിയാന: സ്വവര്‍ഗ്ഗവിവാഹം അംഗീകരിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള അംഗീകാരം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണെന്ന് ലൂസിയാന ഫെഡറല്‍ ജഡ്ജി.
ഫെഡറല്‍ ഡിഫന്‍സ് ഓഫ് മാര്യേജ് ആക്ടില്‍ 2013 ജൂണ്‍ മാസം അമേരിക്കന്‍ സുപ്രീം, കോടതി നടത്തിയ വിധി പ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് ഒരു ഫെഡറല്‍ ജഡ്ജി സംസ്ഥാന സര്‍ക്കാരിന്റെ സ്വവര്‍ഗ്ഗ വിവാഹ നിരോധനത്തിനനുകൂലമായി തീര്‍പ്പു കല്‍പ്പിക്കുന്നത്.
സെപ്റ്റംബര്‍ 3ന് ബുധനാഴ്ച ലൂസിയാന ഫെഡറല്‍ ജഡ്ജി മാര്‍ട്ടിന്‍. എല്‍.സി ഫെല്‍ഡ്മാനാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി  നിലനില്‍ക്കുന്ന വിവാഹ നിര്‍വ്വചനത്തിന് അടിസ്ഥാനപരമായി മാറ്റം വരുത്തേണ്ടതില്ല എന്ന്  അസന്നിഗ്ദമായി പ്രഖ്യാപിച്ചത്.

1983 പ്രസിഡന്റ് റൊണാള്‍ഡ് റീഗനാണ് ജഡ്ജി മാര്‍ട്ടിനെ നിയമിച്ചത്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ വിവാഹമെന്നതു പുരുഷനും സ്ത്രീയും തമ്മിലായിരിക്കണമെന്ന് അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അതിനെ ബഹുമാനിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വം കൂടിയാണ്. ജഡ്ജി ചൂണ്ടികാട്ടി.
സ്വവര്‍ഗ്ഗവിവാഹിതര്‍ക്ക്, അമേരിക്കന്‍ ഭരണഘടന വിവാഹിതര്‍ക്ക് നല്‍കുന്ന അടിസ്ഥാന ഭരണഘടനാവകാശങ്ങള്‍ നല്‍കണമോ എന്ന് കേസ്സില്‍ ഈ മാസമാദ്യം സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ലൂസിയാന ഫെഡറല്‍ ജഡ്ജിയുടെ സുപ്രധാന തീരുമാനം.

ഒക്കലഹോമ, വെര്‍ജീനിയ, യുട്ട സംസ്ഥാനങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തിനെനിരെ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കാതെ യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് പാനല്‍ തള്ളികളഞ്ഞിരുന്നു.


 സ്വവര്‍ഗ്ഗവിവാഹം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ ഫെഡറല്‍ ജഡ്ജ്
Join WhatsApp News
Varughese N Mathew 2014-09-04 02:42:27
I am really irritated by associating the word marriage with same sex union. Marriage is only in between a man an woman. Therefore we should never say "same sex marriage", it should be "union" or some other word!!
Ninan Mathullah 2014-09-04 05:02:17
Please read this aricle, Gay Marriage- Digging our own graves' at www.bvpublishing.org/blog
Vinu M.N. 2014-09-04 06:47:46
'മാര്യെജു' (കല്ല്യാണം) മലയാളി സമൂഹത്തിൽ പൊതുവേ മനസ്സിലാ ക്കിയതിനുപരിയായി മറ്റു സമൂഹങ്ങൾ മനസ്സിലാക്കുകയും ധരിക്കുകയും അംഗീകരിക്കയും ചെയ്യുന്നുണ്ട്. 'ഗൂഗിൾ'  ചെയ്താൽ കൂടുതൽ അതേപ്പറ്റി മനസ്സിലാക്കാനാവും. പുരുഷൻ പുരുഷനുമായും, സ്ത്രീ സ്ത്രീയുമായും ലൈംഗികതയും ബന്ധങ്ങളും പണ്ടുമുതലേ ഇന്ത്യയിൽ ഹിന്ദുക്കളിലും ഇതര മതസമൂഹങ്ങളിലും നിലനിന്നു പോന്നിട്ടുള്ള ഏർപ്പാടാണ്. പടിഞ്ഞാറ്, അമേരിക്കയും ബ്രിട്ടനും അതു പരസ്യമായി അംഗീകരിക്കാൻ തുടങ്ങിയതോടെ ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ 'മാര്യെജു' അംഗീകരിച്ചു പോരുന്നു.  2009-ൽ യു.കെ.ഹിന്ദു കൌണ്‍സിൽ 'ഹോമോ സെക്ക്ഷുവാലിറ്റി'-യെ നിഷേധിക്കുന്നില്ലാന്നു പറഞ്ഞു ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട് (എല്ലാക്കാര്യങ്ങളിലും പോലെ 'ഞങ്ങൾക്കിതെല്ലാം പണ്ടേ അറിയാം' എന്നു സായിപ്പിനെ കാണിക്കാൻ വേണ്ടി). ഡൽഹി ഹൈക്കോടതി ഇന്ത്യയിൽ ഇതു  നിയമാനുസരണവു മാക്കിയിട്ടുണ്ട്. വളരെ പഴക്കമുള്ള ഹിന്ദു ക്ഷേത്രങ്ങളിലും മറ്റുമുള്ള കൊത്തു പണികളിൽ ചിലതിൽ ഇതൊക്കെ കല്ലിൽ കൊത്തിവെച്ചി ട്ടുണ്ട്!  മനുവിലും, കാമശാസ്ത്രത്തിലുമുണ്ട് (വായിച്ചിട്ടില്ല) എന്നു കാണുന്നു, പണ്ടേതന്നെ തുടങ്ങിയെന്നർത്ഥം. കേരളത്തിൽ, "കുണ്ടനൊക്കൊരു ബിരിയാണിം, ഞമ്മക്കൊരു ശായയും കൊട്", എന്നു പറഞ്ഞു ചായക്കടയിൽ 'കുണ്ടനു'മായി വരുന്നവരുടെ കഥ പറഞ്ഞു കേൾക്കാത്തവർ ഉണ്ടോ? എല്ലായിടത്തും ഈ ബാധ ഉണ്ടെന്നു ഇതിനോട് യോജിപ്പില്ലാത്തവർക്ക് വിമ്മിഷ്ടപ്പെടാം. ന്യൂയോർക്കിലും കാലിഫോർണിയായിലും ഇന്ത്യാക്കാരുടെ പിള്ളേരൊത്തിരി ഇതിലെ ഇടപാടുകാരാണെന്നും കോളേജുകളിൽ പലരും എൽ.ജി.ബി.റ്റി. വാക്താക്കൾ കൂടി ആണെന്നും അറിയുക. ഈ സമൂഹത്തിൽ ജീവിക്കാൻ വയ്യാതെ വിഷമിക്കുന്നുവെങ്കിൽ ഇന്ത്യാ മഹാരാജ്യം ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നുകൂടി അറിഞ്ഞാലും.
Anthappan 2014-09-04 08:04:13
From the beginning of humanity homosexuality was there. The word Sodomy is derived from the Name Sodom and associated with the perverted sexual practice in that city. The following excerpt from Wikipedia explains it better. “The story of the destruction of Sodom and Gomorrah in Genesis does not explicitly identify homosexuality as the sin for which they were destroyed. Most interpreters find the story of Sodom and a similar one in Judges 19 to condemn the violent rape of guests, rather than homosexuality,[5] but the passage has historically been interpreted within Judaism and Christianity as a punishment for homosexuality due to the interpretation that the men of Sodom wished to rape the angels who retrieved Lot.[5] While the Jewish prophets spoke only of lack of charity as the sin of Sodom,[6] the exclusively sexual interpretation became so prevalent that the name "Sodom" became the basis of the word sodomy, still a legal synonym for homosexual and non-procreative sexual acts, particularly anal or oral sex.[7] While the Jewish prophets Isaiah, Jeremiah, Amos and Zephaniah refer vaguely to the sin of Sodom, [6] Ezekiel specifies that the city was destroyed because of its commission of social injustice Behold, this was the iniquity of thy sister Sodom, pride, fullness of bread, and abundance of idleness was in her and in her daughters, neither did she strengthen the hand of the poor and needy. And they were haughty, and committed abomination before me: therefore I took them away as I saw well” As Jesus said, “Those who draw the sword will be killed by the sword” is true in any case. When people deviated from a natural course and seek back door for gratification; it has repercussions too. But, Gays and Lesbians are good people than the so called Christians crying out for the elimination of them from the society. The politicians those who are looking for vote and the Christians those who are the guardians of Jesus’s kingdom are the two worst people make the issue worst. Many fanatic Christians disregards the teaching of Christ and go after their enemies with their sword of judgment.
Anthappan 2014-09-04 09:45:07
Ninan Matthulla is adding fuel to the fire by saying that the humanity is walking fast to their grave. The only people digging their grave are the people those who are involved in the perverted sexual orgy. If you are truly a follower of Jesus then you should change your statement and say, love your enemy and pray for them. Here, it seems like, Matthulla’s enemy is Gays and Lesbians and he is afraid that they are going to take over the world. Following are the diseases which send the homosexuals to their grave. AIDS, Homosexuality and promiscuity, MRSA, obesity, Syphilis, Gonorrhea, Lymph granuloma Venereal, Parasites, Procrit’s, Hepatitis, Shigellosis, Anal Cancer and other problems like Illegal Drug Use and Mental Health.
Ninan Mathulla 2014-09-04 09:52:50
Please read Book of Romans 1:26 for those who take a verse from Bible and interpret it to mislead people. For this reason God gave them up to degrading passions. Their women exchanged natural intercourse for unnatural, and in the same way also the men, giving up natural intercourse with women, were consumed with passion for one another. Men committed shameless acts with men and received in their own persons the due penality for their error.
Ninan Mathulla 2014-09-04 10:14:10
In the article I clearly stated that Gays and Lesbians are not my enemies. I know people at work that are Gays but I deal with them everyday. I do not consider them as enemies. They have all the rights as Law abiding citizens. Anthappan is misleading people when he quote me wrong.
Anthappan 2014-09-04 12:00:48
Analyzing, interpreting, questioning, raising doubts are all essential tools needed for the advancement humanity. People with normal sense know that the Bible and any other religious books are written by ordinary people with larger than life’s experience and figments of their imaginations. The radicals who believe that these books are written by angels of God are the real trouble makers. The brutality perpetuated in different parts of the world by the so called zealots of God tells us clearly that how they misinterpret data and misguide people. I would ask Mr. Matthulla to go back and read John 5-39 and see how Jesus interpreted things when he was talking to the Pharisees when they evoked the teaching of God from Torah, “You study[c] the Scriptures diligently because you think that in them you have eternal life. These are the very Scriptures that testify about me, 40 yet you refuse to come to me to have life.” John 5, 39-40. I know Mr. Matthulla wants to win over his argument on by contradicting the teaching of His Guru. Jesus. As we discussed a while back ago; most of the Christians are less intelligent and follow their crooked leaders and unfortunately majority are on their side. It is with baffle one can see how the Christians who crucified Christ once turned him into Son of God and capitalizing and leading a comfortable life. (I know that Mathulla is going tell next that I am like Devil who quoted Bible when he was testing Jesus in the desert)
John Varghese 2014-09-04 12:10:19
Is there a holy war taking place between Anthappan and Ninan Matthulla?
Ninan Mathullah 2014-09-04 12:25:27
Anthappan is making highly subjective statements, and present it as universal truth. Is it pride that let a person argue that whatever he/she knows is all the truth, and what others believe is from ignorance? How dare a peson say that what I know as the truth is from my ignorance. If it is not pride what you call it?
Anthappan 2014-09-04 13:38:56
Same is true with you also Mr. Matthulla. It could be the pride that stemming out of ignorance make you think that way. Seek the truth which sets you free.
vaayanakkaaran 2014-09-04 14:31:12
The holy war is about whose ignorance is bigger!
Ninan Mathullah 2014-09-04 15:42:13
You are right to say that Mr. Anthappan. Yes, you are allowed to say, 'It could be'. Please do not make a statement that it is. When you say, 'It is' you sound like all knowing and that I think is pride.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക