Image

ഭാര്യയെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു; മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Published on 05 September, 2014
ഭാര്യയെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു; മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം:  ഭക്ഷ്യമന്ത്രി  അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസിനെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. അനിലയെ കൂടാതെ അനൂപ് ജേക്കബ്, മന്ത്രി കെ.സി.ജോസഫ് എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാവും. അക്ബര്‍ ഐ.പി.എസാണ് അന്വേഷണം നടത്തുക. മതിയായ യോഗ്യതയില്ലാതെയാണ് അനിലയെ നിയമിച്ചത് എന്നാണ് ആരോപണം.

Join WhatsApp News
Abilash 2014-09-05 16:25:30
ഭക്ഷ്യോൽപ്പാദനങ്ങൾ എന്തും മാത്രം വീട്ടിൽ കൊണ്ടുവന്നു വെച്ചിട്ടുണ്ട് എന്നുംകൂടി പരിശോധിക്കണം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക