Image

രാഷ്‌ട്രീയത്തില്‍ തുടരും, കേസ്‌ നേരിടും: കനിമൊഴി

Published on 04 December, 2011
രാഷ്‌ട്രീയത്തില്‍ തുടരും, കേസ്‌ നേരിടും: കനിമൊഴി
ചെന്നൈ: രാഷ്‌ട്രീയരംഗത്ത്‌ താന്‍ വര്‍ധിത വീര്യത്തോടെ തുടരുമെന്നും തനിക്കെതിരേയുള്ള കേസ്‌ നേരിടുമെന്നും ഡിഎംകെ രാജ്യസഭാംഗവും മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായ കരുണാനിധിയുടെ മകളുമായ കനിമൊഴി വ്യക്തമാക്കി.

ടു ജി സ്‌പെക്‌ട്രം കേസില്‍ ജാമ്യം നേടി പുറത്തുവന്ന കനിമൊഴി മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. തനിക്കെതിരേയുള്ള ടു ജി സ്‌പെക്‌ട്രം കേസ്‌ താനും പാര്‍ട്ടിയും ഒരുമിച്ച്‌ നേരിടും എന്നാല്‍ പാര്‍ട്ടിയിലെ സ്ഥാനത്തെപ്പറ്റി പിന്നീട്‌ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക