Image

ആലപ്പുഴയില്‍ കാര്‍ തോട്ടിലേക്ക്‌ വീണ്‌ രണ്ട്‌ യുവാക്കള്‍ മരിച്ചു

Published on 05 December, 2011
ആലപ്പുഴയില്‍ കാര്‍ തോട്ടിലേക്ക്‌ വീണ്‌ രണ്ട്‌ യുവാക്കള്‍ മരിച്ചു
ആലപ്പുഴ: കാര്‍ തോട്ടിലേക്ക്‌ വീണു രണ്‌ടു യുവാക്കള്‍ മരിച്ചു. ആലപ്പുഴ സനാതനപുരം രജനിയില്‍ രാധാകൃഷ്‌ണകുട്ടി പണിക്കരുടെ മകന്‍ കൃഷ്‌ണശങ്കര്‍ (22), വയനാട്‌ സ്വദേശി യാസര്‍ (24) എന്നിവരാണു മരിച്ചത്‌. ഇന്നലെ രാത്രിയാണ്‌ അപകടമുണ്ടായത്‌. പാടത്തിന്റെ മോട്ടോര്‍ തോട്ടില്‍ പത്തോടെ നാട്ടുകാരാണ്‌ വെള്ളത്തില്‍ വീണ നിലയില്‍ കാര്‍ കണെ്‌ടത്തിയത്‌. തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍െ ഒരാളുടെ മൃതദേഹം കണെ്‌ടടുത്തു. നെടുമുടി പോലീസ്‌ കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക