Image

ശവസംസ്‌കാരം ബുധനാഴ്ച 3 മണിക്ക്

എബി മക്കപ്പുഴ Published on 16 September, 2014
ശവസംസ്‌കാരം ബുധനാഴ്ച 3 മണിക്ക്
ഡാലസ് : ശനിയാഴ്ച നിര്യാതയായ തലവടി കുന്തിരിക്കല്‍ പുന്നശ്ശേരില്‍ സരോജിനിയമ്മയുടെ മൃതദേഹം ബുധനാഴ്ച (17വേ) മൂന്നു മണിക്ക് പുന്നശ്ശേരി വീട്ടു വളപ്പില്‍ സംസ്‌കരിക്കും.
മുട്ടാര്‍ മണലേല്‍ പരേതനായ രാഘവന്റെ ഭാര്യയാണ് പരേത.

മക്കള്‍: സീത സുഗുണന്‍ പിള്ള (ഡാലസ്), പരേതനായ രവീന്ദ്രന്‍, സരള പുരുഷോത്തമന്‍(മദ്രാസ്),ശോഭ അപ്പുകുട്ടന്‍(ഡാലസ്),സൈനബ രവികുമാര്‍(ഡാലസ്), രേണു അജയകുമാര്‍(ഡാലസ്) എന്നിവര്‍.

മരുമക്കള്‍: സുഗുണന്പി ള്ള (ഡാലസ്), പുരുഷോത്തമന്‍(മദ്രാസ്), അപ്പുകുട്ടന്‍(ഡാലസ്), രവികുമാര്‍(ഏഷ്യനെറ്റ്,  ഡാലസ്),അജയകുമാര്‍(സെക്രടറി, ഡാലസ് സൗഹൃദ വേദി) എന്നിവരാണ്.
പരേതയുടെ നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി, ലാനാ എന്നീ സാംസ്‌കാരിക സംഘടനകള്‍ അനുശോചനം അറിയിച്ചു.

(എബി മക്കപ്പുഴ)


ശവസംസ്‌കാരം ബുധനാഴ്ച 3 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക