Image

ജോജോ ജോണിനു രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചു

Published on 16 September, 2014
ജോജോ ജോണിനു രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചു
ന്യു സിറ്റി, ന്യു യോര്‍ക്ക്: ടാപ്പന്‍ സീ ബ്രിഡ്ജിനടുത്ത് ഉണ്ടായ ബോട്ട് അപകടത്തില്‍ രണ്ടു പേര്‍ മരിക്കാനിടയായ കേസില്‍ ജോജോ ജോണിനു 36, ഒരു വര്‍ഷം തടവും നേരത്തെയുള്ള പ്രൊബേഷന്‍ ലംഘിച്ചതിനു ഒരു വര്‍ഷം തടവും കോടതി ശിക്ഷിച്ചു.
പതിവില്ലാതെ മലയാളി സമൂഹം പിന്തുണയുമായെത്തിയ കോടതിയില്‍ ജഡ്ജി ജോജോയെപറ്റി നല്ല പരാമര്‍ശങ്ങളാണു നടത്തിയത്. ഓരോ മരണം കണക്കിലെടുത്ത് ഓരോ വര്‍ഷം വീതം ശിക്ഷിക്കാമെങ്കിലും രണ്ടു ശിക്ഷയും കൂടി ഒരു വര്‍ഷം അനുഭവിച്ചാല്‍ മതിയെന്നു ജഡ്ജി വില്യം കെല്ലി ഉത്തരവിട്ടു. നേരത്തെ പ്രതിഭാഗവും പ്രോസിക്യുഷനും തമ്മില്‍ ഉണ്ടാക്കിയ 'പ്ലീ ഡീല്‍' ധാരണ അനുസരിച്ചായിരുന്നു വിധി.
സംഭവത്തില്‍ ജോജോ ഖേദം പ്രകടിപ്പിച്ചു. പറ്റിയ തെറ്റില്‍ പുര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പറഞ്ഞു.
മരിച്ച ലിന്‍ഡ്‌സെ സ്റ്റുവര്‍ട്ട്, 30, മാര്‍ക്ക് ലെന്നന്‍, 30, എന്നിവരുടെ ബന്ധുക്കളും സംസാരിച്ചു. അവര്‍ ജോജോക്ക് അനുകൂലമായ രീതിയിലാണു സംസാരിച്ചത്.
വിധി പ്രഖ്യാപിച്ചതോടെ കോടതിയില്‍ തേങ്ങലുകളുയര്‍ന്നു.
പി.ടി. തോമസ്, പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, തോമസ് കൂവള്ളൂര്‍, ജോസ് ചാരുമ്മൂട്, ഇന്നസെന്റ് ഉലഹന്നാന്‍, കോശി ജോര്‍ജ്, തുടങ്ങി ഒട്ടേറെ പേര്‍ പിന്തുണയുമായെത്തി. വലിയ മീഡിയ സംഘം തത്സമയ റിപ്പോര്‍ട്ടിംഗിനെത്തി.

A drunken skipper who crashed his speedboat into a barge near the Tappan Zee Bridge last year, killing a bride-to-be and best man aboard, sobbed as he apologized to their families Tuesday​ before a judge sentenced him to two years in prison​.

“There are days when I wonder why God took two people and not me,” said Jojo John, 36, weeping as he turned to address his victims’ relatives, who were in the Rockland County courtroom to watch John get sentenced to one ​year ​for each per​​son he killed.

“Not a day goes by that I wish it had been me that had died, not them,” John said as the parents of tragic 30-year-old bride Lindsey Stewart and the brother of her groom’s best man Mark Lennon, 30, cried.

“I’m so sorry,” said John, who accepted a plea deal on a vehicular manslaughter rap.

Best man Mark Lennon and bride-to-be Lindsey Stewart were killed in the accident.Photo: Facebook (2)

“I loved Lindsay and Mark with all my heart. You’ve always been in my heart,” he told their kin, “and I can’t wait to one day hug all of you. I’m heartbroken. Since that day, my life has not been the same. It will never be the same again. I miss the hugs that Lindsay gave me, the gorgeous smile she had,” John said, and Mark’s “infectious laugh and having him by my side.”

The packed courtroom included more than 60 people who showed up on John’s behalf, although none of them spoke.

But even Ray Lennon, Mark’s brother, and another boat passenger that night, Dan DiIorgi, both of whom did speak, said John was not solely responsible for the Hudson River accident.

They said the docked barge that he ran into in the darkness did not have proper lighting.

“I know he’s devastated by what happened. [But] he alone is not responsible,” DiIorgi said.

Ray Lennon told the judge that speaking at John’s sentencing was “more difficult” than delivering his brother’s eulogy.

“We are not here to speak ill of Jojo John — he must live with actions for the rest of his days,” Ray Lennon said.

Lennon then derided the sentencing as “incomplete justice at best,” lashing out at the “unknown and unscathed” others responsible.

Lindsay’s future husband, Brian Bond, who was among four people also injured in the crash that night in July 2013, was not in the courtroom.

The couple, who met in high school, were two weeks from marrying when the crash occurred.

They’d been out on the moonlit pleasure cruise aboard John’s 21-foot Stingray power boat to celebrate their upcoming nuptials.

http://www.lohud.com/story/news/crime/2014/09/16/hudson-fatal-boat-crash-jojo-john-sentenced/15711825/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക