Image

മെത്രാഭിഷേക ചടങ്ങുകള്‍ ഓണ്‍ലൈനില്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2014
മെത്രാഭിഷേക ചടങ്ങുകള്‍ ഓണ്‍ലൈനില്‍
ഷിക്കാഗോ: സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച്‌ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ ശാലോം, കെവി ടിവി എന്നീ ടിവി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്‌. കൂടാതെ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും തത്സമയം കാണാന്‍ സാധിക്കും.

www.shalomworld.org
www.pravasilive.com
www.keralavoice.in
Join WhatsApp News
Catholic 2014-09-25 09:34:03
മെത്രാഭിഷേകം കലക്കാനുള്ള ഏതു ശ്രമത്തെയും കത്തോലിക്കര്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‌പ്പിക്കനം. ഇഷ്ടമുള്ള പങ്കാളിയെ വിവാഹം ചെയ്‌താല്‍ പള്ളിയില്‍ ഊരു വിലക്ക് പ്രഖ്യാപിക്കണെമെന്നു പറയുന്നത്‌ ഏതു ക്രെസിസ്‌തവ തത്വ പ്രകാരമാണൂ? അവരെ പ്രോല്‍സാഹിപ്പിക്കാമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക