Image

മോദി തിരിച്ചറിഞ്ഞിരുന്നു `ചലേ സാത്ത്‌, സാത്ത്‌' (ഡോ. ലൂക്കോസ്‌ മന്നിയോട്ട്‌)

Published on 30 September, 2014
മോദി തിരിച്ചറിഞ്ഞിരുന്നു `ചലേ സാത്ത്‌, സാത്ത്‌' (ഡോ. ലൂക്കോസ്‌ മന്നിയോട്ട്‌)
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്ക്‌ യാത്രതിരിക്കുന്നതിനു മുമ്പുതന്നെ മനസിലാക്കിയിരുന്നു അമേരിക്കയില്‍ നിന്ന്‌ `ചലേ സാത്ത്‌, സാത്ത്‌' എന്നതായിരിക്കും ലഭിക്കുന്ന സമ്മാനം. അഞ്ചു ദിവസത്തെ മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ കിട്ടിയ സമ്മാനം....!ഇതു മുന്‍കൂട്ടി മനസിലാക്കികൊണ്ട്‌ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മാഡിസണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണം ആശ്വാസമായി. അമേരിക്കയും ഇന്ത്യുയം സംയുക്ത വിഷന്‍ സ്റ്റേറ്റ്‌മെന്റ്‌ പുറത്തിറക്കിയും പതിനൊന്ന്‌ കമ്പനികളുടെ സി.ഇ.ഒമാരുമായി ചര്‍ച്ച നടത്തിയതും ഒഴിച്ചാല്‍ വലിയ പ്രയോജനം ഇന്ത്യാ രാജ്യത്തിനു ലഭിച്ചില്ല.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക