Image

പി.ജി. വര്‍ഗീസും ലില്ലി വര്‍ഗീസും ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2014
പി.ജി. വര്‍ഗീസും ലില്ലി വര്‍ഗീസും ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: സുപ്രസിദ്ധ സുവിശേഷകനും, ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്റെ സ്ഥാപകനും ആയ പി.ജി. വര്‍ഗീസും (ഐ.ഇ.ടി, ഡല്‍ഹി), ലില്ലി വര്‍ഗീസും ഫിലാഡല്‍ഫിയയുടെ പരിസര പ്രദേശമായ ഹണ്ടിംഗ്‌ടണ്‍ വാലിയിലുള്ള ലിവിംഗ്‌ സ്‌ട്രീം ഫെല്ലോഷിപ്പ്‌ ചര്‍ച്ചില്‍ (21 Beechwood DR PA 19006) ഒക്‌ടോബര്‍ അഞ്ചാം തീയതി വൈകിട്ട്‌ 7 മണിക്കും, ആറാംതീയതി രാവിലെ 10.30 നും, വൈകിട്ട്‌ 7 മണിക്കും വചന ശുശ്രൂഷ നടത്തുന്നതായിരിക്കും. സഭാ വ്യത്യാസം കൂടാതെ എല്ലാവരേയും ഈ ധ്യാനത്തിലേക്ക്‌ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 215 680 3572, 215 498 6818, 267 265 3273 എന്നീ നമ്പരുകളിലും www.prconline.org എന്ന വെബ്‌സൈറ്റിലും ബന്ധപ്പെടാവുന്നതാണ്‌.
പി.ജി. വര്‍ഗീസും ലില്ലി വര്‍ഗീസും ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക