Image

`ഓര്‍മ്മസ്‌പര്‍ശം' കൈരളി ടിവിയില്‍

ജോസ്‌ കാടാപുറം Published on 01 October, 2014
`ഓര്‍മ്മസ്‌പര്‍ശം' കൈരളി ടിവിയില്‍
കാതില്‍ തേന്‍മഴയായി പെയ്‌തിറങ്ങുന്ന ശുദ്ധ സംഗീതം പഴയ മലയാള ഗാനങ്ങളിലൂടെ ഏവര്‍ക്കും ആസ്വദിക്കാന്‍ ഓര്‍മ്മസ്‌പര്‍ശത്തില്‍ പുതിയ തലമുറയിലെ പാട്ടുകാരെ കൈരളി ടിവി പരിചയപ്പെടുത്തുന്നു. ആലാപനത്തിന്റെ അനസ്യൂതമായ പ്രവാഹത്തില്‍ ഒരല്‌പനേരം.

എല്ലാ ശനിയാഴ്‌ചയും ഞായറാഴ്‌ചയും കൈരളി ടിവിയില്‍ വൈകുന്നേരം 4 മണിക്കും, 8 മണിക്കും, പീപ്പിള്‍ ടിവിയില്‍ ശനിയാഴ്‌ച 9 മണിക്കും ഓര്‍മ്മസ്‌പര്‍ശം സംപ്രേഷണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കാടാപുറം (914 954 9586), ബിനു തോമസ്‌ (516 322 3919).
`ഓര്‍മ്മസ്‌പര്‍ശം' കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക