Image

ജോര്‍ജ്‌ മാത്യു (85) നിര്യാതനായി

ജീമോന്‍ റാന്നി Published on 01 October, 2014
ജോര്‍ജ്‌ മാത്യു (85) നിര്യാതനായി
ഹൂസ്റ്റണ്‍: ഇലന്തൂര്‍ പള്ളിയടി മുറിയില്‍ ജോര്‍ജ്‌ മാത്യു (85 വയസ്‌) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ 13-ന്‌ തിങ്കളാഴ്‌ച രാവിലെ 11 മണിക്ക്‌ ഇലന്തൂര്‍ പരിയാരം മാര്‍ത്തോമാ ദേവാലയത്തില്‍.

ഭാര്യ: അന്നമ്മ പുല്ലാട്ട്‌ പടിഞ്ഞാറ്റുംകര കുടുംബാംഗമാണ്‌.

മക്കള്‍: ലൂസി (ദോഹ), ലാലി (ഹൂസ്റ്റണ്‍), സോമി (മസ്‌കറ്റ്‌), ലിനു (മണിപ്പാല്‍). മരുമക്കള്‍: തമ്പി (ദോഹ), ജോണ്‍ ചാക്കോ (ജോസ്‌, ഹൂസ്റ്റണ്‍), മോഹന്‍ (മസ്‌കറ്റ്‌), ജെറി (മണിപ്പാല്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 281 332 2488 (ഹൂസ്റ്റണ്‍), 0468 236 2021 (ഇലന്തൂര്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക