Image

ഡാം നിര്‍മ്മിക്കൂ, ജനങ്ങളെ രക്ഷിക്കൂ

ഷിജി മോന്‍ ജേക്കബ് ഇഞ്ചനാട്ട് Published on 07 December, 2011
ഡാം നിര്‍മ്മിക്കൂ, ജനങ്ങളെ രക്ഷിക്കൂ

ഹൂസ്റ്റന്‍ : കേരളത്തിലെ നാല് ജില്ലകളിലെ മുപ്പത്തിയഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങളില്‍ ഭീതി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതമായ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി അമേരിക്കയിലെ മലയാളി സംഘടനകള്‍ ഒന്നിക്കണം. കാരണം മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം കേരളത്തിനും ഇന്‍ഡ്യയ്ക്കും മാത്രമല്ല അമേരിക്കയില്‍ വസിക്കുന്ന മലയാളി സഹോദരങ്ങളേയും ബാധിക്കുന്ന ഒരു ജനകീയ പ്രശ്‌നമാണ്. അമേരിക്കയില്‍ വസിക്കുന്ന ഒട്ടേറെ മലയാളികളുടെ കുടുംബങ്ങള്‍ നാട്ടില്‍ കടുത്ത ഭീതിയില്‍ ആണ് ജീവിക്കുന്നത്. അതുകൊണ്ട് ഇത് അമേരിക്കയിലെ മലയാളികളുടെ കൂടി പ്രശനമെന്ന നിലയില്‍ അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനകള്‍ ഒറ്റക്കെട്ടായി നിവേദനം തയ്യാറാക്കി കൊടുത്ത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മേല്‍ സമ്മര്‍ദം ചെലുത്തും എന്നു പ്രതീക്ഷിക്കുന്നു.

ഡാം നിര്‍മ്മിക്കൂ, ജനങ്ങളെ രക്ഷിക്കൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക