Image

യേശുദാസിനെതിരെ സ്ത്രീ സംഘടനകളുടെ പ്രതിഷേധം

Published on 03 October, 2014
യേശുദാസിനെതിരെ സ്ത്രീ സംഘടനകളുടെ  പ്രതിഷേധം
തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച ഗായകന്‍ യേശുദാസിനെതിരെ സ്ത്രീ സംഘടനകളുടെ  പ്രതിഷേധം. പ്രസ്താവനക്കെതിരെ വിവിധ സ്ത്രീ സംഘടനകള്‍ തിരുവനന്തപുരത്ത് മാര്‍ച്ച് നടത്തി.

സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നായിരുന്നു ഗാനഗന്ധര്‍വന്റെ പ്രസ്താവന. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നും മറച്ചുവെക്കേണ്ടത് മറച്ചുവക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും യോശുദാസ് പറഞ്ഞിരുന്നു.

ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നും സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞിരുന്നു. സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Join WhatsApp News
വിദ്യാധരൻ 2014-10-03 08:40:50
വിഭ്രമം (ഓട്ടൻ തുള്ളൽ) ജീൻസിൽ ശ്വാസംമുട്ടും ചന്തി- കണ്ടു മടുത്തു മടുത്തൊരു ദാസൻ പാട്ട് നിറുത്തി ഭള്ളു പറഞ്ഞു. സൂക്ഷിക്കേണം നിങ്ങൾ സ്ത്രീകൾ ഇങ്ങനെ ചന്തി ഞെക്കി ഞെരുക്കി ജീന്സിനുള്ളിൽ കൊണ്ട് നടന്നാൽ പൊട്ടിപോകും ഞങ്ങടെ ബ്രയിക്കും. താളം പോകും ശ്രുതികൾ പോകും രാഗം ഗർദ്ദഭ രാഗം ആകും. കേൾക്കുന്നോർക്കും കാണുന്നോർക്കും പലവിധമോഹം ഉള്ളിൽ ഉദിക്കും. കൂടാതോന്നുംകൂടെ ചൊല്ലാം തിത്തതരികട പോലെ ചന്തികുലുക്കി അങ്ങോട്ട്‌ ഇങ്ങോട്ടാടി നടന്നാൽ അപസ്വരം ഉതിരും എന്നുടെ ചുണ്ടിൽ ഇങ്ങനെ ഒക്കെ ആണെന്നാലും ഉള്ളത് പറയാം സുന്ദരിമാരെ നിങ്ങടെ ചന്തീം വളവും തിരിവും അംഗോപാംഗ ചെഷ്ടകളൊക്കെ എന്റെ തപസ്സും മുടക്കീടുന്നു
A fan of Chanthi 2014-10-03 08:54:54
പാവം ദാസേട്ടാൻ. ഈ ജീൻസിട്ട ചന്തികൾ പുള്ളിയേംകൊണ്ടേ പോകുമെന്നാ തോന്നുന്നേ. ഏതായാലും ഗുരുവായുരപ്പനെ വിളിച്ചിട്ട് കാര്യം ഇല്ല. അദ്ദേഹം കൃഷ്ണന്റെ ഒരവതാരം ആണെല്ലോ? വിദ്യാധരന്റെ ഓട്ടം തുള്ളൽ കൊള്ളാം.
ചന്തിമേനോൻ 2014-10-03 09:25:55
ചില സത്യങ്ങൾ അപ്രിയം ആണെങ്കിലും അത് പറഞ്ഞു കൂടാ. പൂച്ച പാല് കണ്ണടച്ച് കുടിക്കുന്നു, കൃഷ്ണൻ വെണ്ണ മോഷ്ടിച്ച് തിന്നു എന്ന് പറഞ്ഞതുപോലെ ഈ ജീന്സിനകത്ത് ഇങ്ങനെ ഞെരിപിരികൊള്ളുന്ന ചന്തി ഒളികണ്ണിട്ടു നോക്കി അസ്വതിക്കണ്ടത്തിനു പകരം ദാസേട്ടൻ അത് കൊളമാക്കി എന്ന് പറഞ്ഞാൽ മതിയെല്ലോ. ഇനി എപ്പോ എന്താ ചെയ്യാ? ചന്തികൾ എല്ലാം കൂട്ടമായി ഇളകിയിരിക്കുകയാണ്. തിരുവനന്തപുറത്തു തൊണ്ണൂറു കഴിഞ്ഞ വല്യമ്മമാരും അവരുടെ ചുങ്ങി ചുളുങ്ങിയ ചന്തിയും തലയിണയും ഒക്കെ ജീൻസിൽ കുത്തികേറ്റി സമരത്തിനു ഇറങ്ങിയെന്നാ കേൾക്കുന്നത്. കേരളം ഇനി എന്തൊക്കെ തരത്തിലുള്ള സമരം കാണണം ഈശ്വരാ.
Curious 2014-10-03 09:39:33
സന്ധിയില്ല സമരം എന്ന് കേട്ടിട്ടുണ്ട്. ചന്തി സമരം ആദ്യമായിട്ടാണ്.
സംശയം 2014-10-03 09:52:17
ചന്തു മേനോൻ എന്ന് കേട്ടിട്ടുണ്ട്. ചന്തിമേനോൻ എന്ന് കേട്ടിട്ടില്ല. സ്ത്രീകളുടെ ചന്തിയിൽ തുറിച്ചു നോക്കുന്നതുകൊണ്ട് നാട്ടുകാരിട്ട പേരായിരിക്കും?
സന്ധി വാസു 2014-10-03 10:33:47
പുരുഷനെ ആകർഷിക്കാൻ സൃഷ്ട്ടാവ് വളരെ കരുതലോടെ സ്ത്രീകളുടെ നിതംമ്പത്തെ സൃഷ്ട്ടിച്ചത്. അവരുടെ അരകെട്ടിനു കൂടുതൽ വ്യാസം കൊടുത്തപ്പോൾ ഒരു കുഞ്ഞു വളരാനുള്ള സ്ഥലം ഒക്കെ അദ്ദേഹം കരുതിയിരുന്നു. അല്ലപ്പം അന്നനട താലവുമൊക്കെ ചേർത്തു അവരങ്ങനെ നടന്നു പോകുന്നത് കാണ്ടാൽ ആരാണ് ഒന്ന് നിന്ന് കറങ്ങാത്തത്. എനിക്ക് തോന്നുന്നില്ല യേശുദാസ് അധിക്ഷേപിച്ചു എന്തെങ്കിലും പറഞ്ഞുകാണും എന്ന്. ഇതെല്ലാം കണ്ടു പുള്ളിയുടെ ഉള്ളിലെ അഗ്നി പര്വ്വതം പൊട്ടിയതിന്റെ ശബ്ദ്ദത്തെ കുബുദ്ധികൾ ദുർവ്യാഖ്യാനിച്ചു പറഞ്ഞതായിരിക്കും. അതുകൊണ്ട് എത്രയും വേഗം ഒരു സന്ധി ഉണ്ടാക്കേണ്ടിയിരിക്കുന്നു.
Observer 2014-10-03 13:15:01
ഇപ്പോൾ പല ലേഖനങ്ങളും കവിതകളും വായിക്കുന്നതിനെക്കാളും ഇ-മലയാളിയുടെ അഭിപ്രായ കോളം വായിക്കുന്നതാണ് ഇഷ്ടം. കാരണം എഴുത്തുകാരെക്കാളും രസികന്മാരായ അഭിപ്രായക്കാരുന്ടെന്നുള്ളതാണ്. ഈ രസികത്ത്വവും സംഘർഷരഹിതവുമായ ഒരു സമീപനം എഴുത്തുകാരും സ്വീകരിച്ചാൽ അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ഭാവി മെച്ചപെടും. ജീവിതത്തിന്റെ എല്ലാ തലത്തിലും രസികത്വം ഒരു ലുബ്രിക്കെന്റായിട്ടു വർത്തിക്കും എന്നതിന് സംശയം ഇല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക