Image

ന്യൂയോര്‍ക് ടൈംസിന്‍െറ കാര്‍ട്ടൂണിനെതിരെ കടുത്ത പ്രതിഷേധം.

Published on 04 October, 2014
ന്യൂയോര്‍ക് ടൈംസിന്‍െറ  കാര്‍ട്ടൂണിനെതിരെ കടുത്ത പ്രതിഷേധം.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മംഗള്‍യാന്‍ പദ്ധതിയെ അധിക്ഷേപിച്ചു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക് ടൈംസിന്‍െറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ കടുത്ത പ്രതിഷേധം.

സ്പേസ് ക്ളബ്ബ് അംഗങ്ങള്‍ ഇരിക്കുന്ന മുറിയുടെ പുറത്ത് പശുവുമായത്തെിയ തലപ്പാവ് ധരിച്ച ദരിദ്രനായ ഇന്ത്യന്‍ കര്‍ഷകന്‍ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണിന്‍െറ പ്രമേയം.

Join WhatsApp News
A.C.George 2014-10-04 10:48:39
I applaud New York times cartoonist. There rae truths in it. Nothing there to protest against New York times. Think about it. Be broad. It is freedom of the press and expression. Nice Cartoon. Congratulations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക