Image

വൈദ്യുതിനിരക്ക് കൂട്ടുന്നകാര്യം മന്ത്രിസഭ തീരുമാനിക്കുമെന്ന് ആര്യാടന്‍

Published on 07 December, 2011
വൈദ്യുതിനിരക്ക് കൂട്ടുന്നകാര്യം മന്ത്രിസഭ തീരുമാനിക്കുമെന്ന് ആര്യാടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടുന്നകാര്യം മന്ത്രിസഭ തീരുമാനിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലവിലെ സാഹചര്യചത്തില്‍ വേനല്‍കാലത്ത് വന്‍തുകയ്ക്ക് വൈദ്യുതി പുറത്തു നിന്ന് വാങ്ങിയില്ലെങ്കില്‍ പവര്‍കട്ടോ ലോഡ്‌ഷെഡ്ഡിംഗോ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ആര്യാടന്‍ പറഞ്ഞു. ഇടുക്കിയിലെ അധികവൈദ്യുതോല്‍പ്പാദനം മൂലം കെഎസ്ഇബി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക