Image

ഷൂട്ടിംഗിനിടെ അപകടത്തില്‍പ്പെട്ട ആശിഷ് വിദ്യാര്‍ത്ഥിയെ പൊലീസ് രക്ഷപെടുത്തി

Published on 21 October, 2014
ഷൂട്ടിംഗിനിടെ അപകടത്തില്‍പ്പെട്ട ആശിഷ് വിദ്യാര്‍ത്ഥിയെ പൊലീസ് രക്ഷപെടുത്തി
റായ്പൂര്‍: ഷൂട്ടിംഗിനിടെ അപകടത്തില്‍പ്പെട്ട ബോളിവുഡ് താരം ആശിഷ് വിദ്യാര്‍ത്ഥിയെ പൊലീസുകാരന്‍ രക്ഷപെടുത്തി. ബോളിവുഡ് ഡയറി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. 

ശിവനാഥ് നദിയില്‍ മുങ്ങിനിവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ആഴമേറിയ നദിയിലേക്ക് താരം താഴ്ന്നു പോവുകയായിരുന്നു. സംഭവ സമയത്ത് സിനിമ സൈറ്റിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ വിശാഖ് സിംഗ് ഉടന്‍ തന്നെ നദിയിലേക്ക് എടുത്തുചാടി താരത്തെ രക്ഷപെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക