Image

എഎംആര്‍ഐ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി; ഉടമകളെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്‌

Published on 09 December, 2011
എഎംആര്‍ഐ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി; ഉടമകളെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്‌
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഇന്നു തീപിടിത്തമുണ്ടായ എഎംആര്‍ഐ ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ഉടമകളെ ഉടന്‍ അറസ്റ്റു ചെയ്യാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു.

ആശുപത്രിയില്‍ തീപിടിത്തത്തെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളില്ലായിരുന്നുവെന്ന് അഗ്നിശമനസേനയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എഎംആര്‍ഐ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 73 പേരാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക