Image

ചെറുനെല്ലി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു

Published on 10 December, 2011
ചെറുനെല്ലി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു
പാലക്കാട്: പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത്. പാട്ടക്കരാര്‍ ലംഘിച്ച് എസ്റ്റേറ്റ് വില്‍ക്കാന്‍ ഉടമകള്‍ ശ്രമിച്ചിരുന്നു. 250 ഏക്കര്‍ വിസ്തൃതിയുള്ളതാണ് എസ്‌റ്റേറ്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക