Image

ഞെട്ടിക്കാന്‍ പ്രിയങ്കയുടെ സഹോദരിയും എത്തുന്നു

Published on 29 October, 2014
ഞെട്ടിക്കാന്‍ പ്രിയങ്കയുടെ സഹോദരിയും എത്തുന്നു
ആരാധകരെ ഞെട്ടിക്കാന്‍ ബോളിവുഡ്‌ സുന്ദരി പ്രിയങ്ക ചോപ്രയുടെ സഹോദരിയും സിനിമാലോകത്തേക്ക്‌ എത്തുന്നു. പ്രിയങ്കയുടെ സഹോദരി ബാര്‍ബി ഹന്‍ഡ ആണ്‌ കന്നി ചിത്രമാ. സിദ്ധിയില്‍ അര്‍ദ്ധ നഗ്‌നയായി അഭിനയിക്കുന്നത്‌.

അനുഭവ്‌ സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം കരണ്‍വീര്‍ ശര്‍മയാണ്‌ നായകന്‍. ഇങ്ങനെയൊക്കെയാണെങ്കിലും മന്നാരയുടെ അഭിനയത്തെ കുറിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ക്ക്‌ നല്ലത്‌ മാത്രമേ പറയാനുള്ളൂ. ചിത്രം നവംബര്‍ 28ന്‌ തിയേറ്ററുകളിലെത്തും.

സിനിമയില്‍ ബാര്‍ബി അറിയപ്പെടുക മന്നാര എന്ന പേരിലായിരിക്കും. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ബോളിവുഡ്‌ ലോകം ശരിക്കും ഞെട്ടുകയായിരുന്നു.
ഞെട്ടിക്കാന്‍ പ്രിയങ്കയുടെ സഹോദരിയും എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക