Image

നടി സനാ ഖാനും കാമുകനും അറസ്റ്റില്‍

Published on 30 October, 2014
നടി സനാ ഖാനും കാമുകനും അറസ്റ്റില്‍
മുംബൈ: ബോളിവുഡ് നടി സനാ ഖാനെയും കാമുകന്‍ ഇസ്മായില്‍ ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് പൂനം ഖന്ന എന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തങ്ങള്‍ക്കെതിരായ വിവരങ്ങള്‍ പത്രത്തിന് ചോര്‍ത്തിക്കൊടുത്തത് പൂനം ആണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇവരുടെ നടപടിയെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക