Image

ആശുപത്രി തീപിടുത്തം: ജുഡീഷ്യല്‍ അന്വേഷണം നടത്തും

Published on 10 December, 2011
ആശുപത്രി തീപിടുത്തം: ജുഡീഷ്യല്‍ അന്വേഷണം നടത്തും
കോല്‍ക്കത്ത: രണ്ട്‌ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ 91 പേരുടെ മരണത്തിനിടയാക്കിയ കോല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രി തീപിടുത്തത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്‌ ഇതുസംബന്ധിച്ച്‌ അറിയിച്ചത്‌. ഇന്നലെയുണ്‌ടായ തീപിടുത്തത്തില്‍ 91 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി റിപ്പോര്‍ട്ട്‌ ചെയ്‌തു. സംഭവത്തെക്കുറിച്ച്‌ അഞ്ചംഗ അന്വേഷണ കമ്മീഷനെ വച്ച്‌ അന്വേഷിക്കുമെന്ന്‌ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക