Image

ബേബി ജേക്കബ്‌ ഒക്കലഹോമയില്‍ നിര്യാതനായി

പി.പി. ചെറിയാന്‍ Published on 31 October, 2014
ബേബി ജേക്കബ്‌ ഒക്കലഹോമയില്‍ നിര്യാതനായി
ഒക്കലഹോമ: റാന്നി സ്വദേശി നൊച്ചുമണ്ണില്‍ ബേബി ജേക്കബ്‌ (67) ഒക്‌ടോബര്‍ 31-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ഒക്കലഹോമയില്‍ നിര്യാതനായി. ഒക്കലഹോമ ബ്രദറന്‍ അസംബ്ലിയിലെ എല്‍ഡറായിരുന്നു. 1976-ല്‍ അമേരിക്കയിലേക്ക്‌ കുടിയേറിയ ബേബി ജേക്കബ്‌ ഒക്കലഹോമ അസംബ്ലി സ്ഥാപകരില്‍ ഒരാളായിരുന്നു.

ഭാര്യ: ഏലിയാമ്മ ജേക്കബ്‌.

മക്കള്‍: ബെസ്സി- കെന്നത്ത്‌ തോമസ്‌ (ഫ്‌ളോറിഡ), ഷെറിന്‍ - ജെയേഷ്‌ കുര്യക്കോസ്‌ (ജോബി) ഒക്കലഹോമ.

പൊതുദര്‍ശനം: ഷാരോണ്‍ ഫെല്ലോഷിപ്പ്‌ ചര്‍ച്ച്‌, യൂക്കണ്‍ ഒക്കലഹോമ. സമയം: നവംബര്‍ 7-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍.

സംസ്‌കാര ശുശ്രൂഷ: ഷാരോണ്‍ ഫെല്ലോഷിപ്പ്‌ ചര്‍ച്ച്‌, യൂക്കണ്‍ ഒക്കലഹോമ. സമയം: നവംബര്‍ 8-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌. തുടര്‍ന്ന്‌ ഒക്കലഹോമ ചാപ്പല്‍ ഹില്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ മൃതദേംഹം സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോബി കുര്യാക്കോസ്‌ (405 816 4310)
ബേബി ജേക്കബ്‌ ഒക്കലഹോമയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക