Image

എ.ജി.ഐ.എഫ്‌.എന്‍.എ ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 31 October, 2014
എ.ജി.ഐ.എഫ്‌.എന്‍.എ ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു
ഷിക്കാഗോ: 2015 ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ലോക്കല്‍ കമ്മിറ്റി സജീവമായി. കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍, ഭക്ഷണ ക്രമീകരണങ്ങള്‍, ഹോട്ടല്‍ സൗകര്യം, എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രാസൗകര്യങ്ങള്‍ എന്നിവ പ്രധാനമായി ഫോക്കസ്‌ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്നു.

പ്രാര്‍ത്ഥനയോടും, പ്രതീക്ഷയോടും കടന്നുവരുന്നവരുടെ പ്രതീക്ഷയ്‌ക്ക്‌ ഒട്ടും മങ്ങള്‍ ഏല്‍പിക്കാതെ ഏറ്റവും ഭംഗിയായി പ്രവര്‍ത്തിക്കുവാന്‍ ലോക്കല്‍ കമ്മിറ്റി ഒരുങ്ങുന്നു. പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ സാബു മത്തായി അറിയിച്ചതാണിത്‌.
എ.ജി.ഐ.എഫ്‌.എന്‍.എ ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക