Image

സംഗീത പ്രതിഭകളുടെ മുന്‍ നിരയില്‍ ബ്രിട്ടിഷ്‌ വനിത

എബി മക്കപ്പുഴ Published on 12 December, 2011
സംഗീത പ്രതിഭകളുടെ മുന്‍ നിരയില്‍ ബ്രിട്ടിഷ്‌ വനിത
ലോസആഞ്ചലസ്‌:ബില്‍ ബോര്‍ഡ്‌ കോം ഡിസംബര്‍ 9 വെള്ളിയഴ്‌ച നടത്തിയ 2011-ലെ സംഗീത പ്രതിഭകളുടെ മത്സരത്തില്‌ ബ്രിട്ടിഷ്‌ വനിതയായ അദീല്‍ ഒന്നാം സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ബില്‍ ബോര്‍ഡ്‌ കോംന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു വനിത ഒന്നാം സ്ഥാനത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌.

`21'എന്ന സംഗീത അല്‍ബത്തിനും `റോളിംഗ്‌ ഇന്‌ ദി ഡീപ്പ്‌' എന്ന ഏക ഗാനത്തിനും രണ്ടു ഒന്നാം സ്ഥാനം നേടി എടുത്ത അപൂര്‍വ ബഹുമതി 23 കാരിയായ അദീലിനെ സംഗീതസാമ്രാജ്യത്തിന്റെ ഉച്ചകോടിയില്‍ എത്തിച്ചിരികയാണ്‌.
സംഗീത പ്രതിഭകളുടെ മുന്‍ നിരയില്‍ ബ്രിട്ടിഷ്‌ വനിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക