Image

കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

Published on 12 December, 2011
കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ദമ്പതികള്‍ മരിച്ചു. കാരന്തൂരിനും മുണ്ടിക്കല്‍താഴത്തിനും ഇടയ്ക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മുക്കത്തുനിന്ന് കോഴിക്കോട്ടേക്കുവന്ന സ്വകാര്യ ബസ്സാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക