Image

ഓള്‍ഡ്‌ഹാം കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ ക്രിസ്‌മസ്‌-പുതുവല്‍സരം

സാബു ചുണ്ടക്കാട്ടില്‍ Published on 15 December, 2011
ഓള്‍ഡ്‌ഹാം കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ ക്രിസ്‌മസ്‌-പുതുവല്‍സരം
ഓള്‍ഡ്‌ഹാം: ഓള്‍ഡ്‌ഹാം കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ ക്രിസ്‌മസ്‌ - പുതുവല്‍സര ആഘോഷങ്ങള്‍ ഡിസംബര്‍ 28 ബുധനാഴ്‌ച നടക്കും. ടൗണ്‍സെന്ററിലെ എഡിങ്‌ടണ്‍ ഹാളില്‍ വൈകുന്നേരം ആറിന്‌ ഫാ. സാജു മുല്ലശേരി അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ പൊതുസമ്മേളനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടക്കും. ക്രിസ്‌മസ്‌ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

അസോസിയേഷന്റെ ക്രിസ്‌മസ്‌ കാരള്‍ 22ന്‌ വ്യാഴാഴ്‌ച നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ബൈജു മത്തായി: 0161282826
ഷാജി സുബ്രഹ്‌മണ്യം: 07946082504
ഓള്‍ഡ്‌ഹാം കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ ക്രിസ്‌മസ്‌-പുതുവല്‍സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക