Image

അന്നമ്മ വര്‍ക്കി ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതയായി

ജോസ് കാടാപുറം Published on 08 December, 2014
അന്നമ്മ വര്‍ക്കി ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: മലയാളി സമ്മേളനങ്ങള്‍ക്കെല്ലാം വേദിയാവുന്ന ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്റര്‍ ഉടമ റവ. വര്‍ക്കി വര്‍ഗീസിന്റെ (ലൈറ്റ് ഓഫ് ലൈഫ് ചര്‍ച്ച് ) ഭാര്യ അന്നമ്മ വര്‍ക്കി (65) നിര്യാതയായി. 1975-ല്‍ അമേരിക്കയിലെത്തിയ അവര്‍ നഴ്‌സ് ആയിരുന്നു. പുനലൂര്‍ കുട്ടിക്കോണം പുതുമന കുടുംബാംഗമണു. (എമ്മാനുവല്‍ കോട്ടേജ്)
മക്കള്‍: വെസ്ലി, ജസ്റ്റിന്‍, പീറ്റര്‍. മരുമക്കള്‍: ഷീബ, ദിവ്യ, ദീപിക. കൊച്ചുമക്കള്‍: ജോസ് ലിന്‍, ജുലിയ, ഫെലിക്‌സ്, ആന്റണി.
പൊതുദര്‍ശനം നാളെ (ചൊവ്വ- ഡിസം-9) അഞ്ചു മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍. (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി,ന്യു യോര്‍ക്ക്-11040)
സംസ്‌കാരം ബുധനാഴ്ച ഉച്ചക്കു ശേഷം നടക്കും.
വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍: 516-606-7050
അന്നമ്മ വര്‍ക്കി ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
Eva. Thomas Kuttipurathu 2014-12-08 09:38:55
Sister Annamma Varkey (Joyamma),was knwon to many Pentecostal families and friends(since 1975)as a great prayer warrior. Her appartment/house were open for believers,sick and needy people for prayers. Our family remember her, after her night duty, how she took care of them whole heartedly. Her service to the believers and her family were of great example. Her death is a great loss to the family and friends. May the Lord comfort all those dear ones and give peace, and hope in Jesus Christ our Lord according to 1 Thes. Chapter 4:16-19.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക