ഫിലാഡല്‍ഫിയാ: കവിയൂര്‍ തട്ടാപുരക്കല് ഫിലിപ്പ് ഏബ്രഹാം (സണ്ണിക്കുട്ടി 70)
ഫിലാഡല്ഫിയായില് നിര്യാതനായി.
സംസ്കാരം 20 ശനിയാഴ്ച രാവിലെ 9 ന്
അസന്‍ഷന്‍ മര്‍ത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബൈബറി റോഡിലുള്ള
ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍.
ഭാര്യ: ഏലമ്മ , മാതാവ്: ഏലിയാമ്മ
ഏബ്രഹാം. മക്കള്‍: അബി, സുബി, ടോബി. സഹോദരങ്ങള്‍: ഡോ. ഏബ്രഹാം ഏബ്രഹാം, റവ. ടി.ഏ.
കോശി, ടി.എ. വര്‍ഗീസ്, ശോശാമ്മ ചാണ്ടി, മാത്യു ഏബ്രഹാം, പരേതയായ അമ്മിണിക്കുട്ടി
തോമസ്.
പരേതന് ബെഥേല്‍ മര്‍ത്തോമ്മാ ഇടവകയിലെ സജീവാംഗമായിരുന്നു.