Image

ആനി മോഹന്‍ (57) ഫ്‌ളോറിഡയില്‍ നിര്യാതയായി

ജോര്‍ജി വര്‍ഗീസ്‌ Published on 21 December, 2014
ആനി മോഹന്‍ (57) ഫ്‌ളോറിഡയില്‍ നിര്യാതയായി
ഫ്‌ളോറിഡ: ഓതറ ഈസ്റ്റ്‌ വാലൂതടത്തില്‍ പരേതരായ വി.സി. ഉമ്മന്റേയും തങ്കമ്മയുടേയും മകന്‍ മോഹന്‍ ഉമ്മന്റെ ഭാര്യ ആനി (57) ഡിസംബര്‍ 21-ന്‌ ഞായറാഴ്‌ച ഫ്‌ളോറിഡയില്‍ നിര്യാതയായി. റാന്നി പേരങ്ങാട്ട്‌ പരേതനായ വി.എം. കുരുവിളയുടേയും ചിന്നമ്മ കുരുവിളയുടേയും മകളാണ്‌ പരേത.

മക്കള്‍: ജോഷ്‌, ജറി.
സഹോദരങ്ങള്‍: മാത്യു കുരുവിള (രാജന്‍, ഫ്‌ളോറിഡ), പരേതയായ
മോനി, ജോളി ആട്ടാപ്പള്ളില്‍.

ഡിസംബര്‍ 26-ന്‌ വെള്ളിയാഴ്‌ച 5 മുതല്‍ 9 വരെ ഡേവിയിലുള്ള ഫോറസ്റ്റ്‌ ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും, ശനിയാഴ്‌ച 10 മണിക്ക്‌ ശവസംസ്‌കാര ശുശ്രൂഷയും നടത്തുന്നതാണ്‌.
ആനി മോഹന്‍ (57) ഫ്‌ളോറിഡയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക