Image

2014-ലേക്കു തിരിഞ്ഞു നോട്ടം; 2015-ലെ പ്രതീക്ഷകള്‍ (നിങ്ങളുടെ രചനകള്‍ ക്ഷണിക്കുന്നു)

Published on 25 December, 2014
2014-ലേക്കു തിരിഞ്ഞു നോട്ടം; 2015-ലെ പ്രതീക്ഷകള്‍ (നിങ്ങളുടെ രചനകള്‍ ക്ഷണിക്കുന്നു)
കടന്നു പോകുന്ന വര്‍ഷം നിങ്ങള്‍ക്ക് എങ്ങനെ ആയിരുന്നു? വര്‍ഷാരംഭത്തിലെ സ്വപ്നങ്ങള്‍ പൂവണിഞ്ഞോ, അതോ വാടിക്കരിഞ്ഞൊ? സന്തോഷമാണോ ദുഖമാണോ 2014 സമ്മാനിച്ചത്?
ലോക രംഗത്തും അമേരിക്കയിലും ഇന്ത്യയിലും എന്തൊക്കെ മാറ്റങ്ങലാണു ഈ വര്‍ഷംഉണ്ടായത്? ഏതൊക്കെയാണു നല്ലത്? ഏതൊക്കെ ദോഷകരം?
2015-നെപറ്റി നിങ്ങളുടെ പ്രതീക്ഷകള്‍ എന്തൊക്കെ?
editor@emalayalee.com
Join WhatsApp News
fanatic 2014-12-26 16:19:57
തിരിഞ്ഞ് നോക്കിയപ്പോൾ ലോത്തിന്റെ ഭാര്യ
ഉപ്പു തൂണായി . എന്റെ കർത്താവേ, ഞാൻ
2014 ലേക്ക് തിരിഞ്ഞ് നോക്കാൻ ഭയപ്പെടുന്നു,
ഇ മലയാളിയുടെ വായനക്കാർ എന്ത് പറയുന്നു,.
പ്രത്യേകിച്ച് മാത്തുള്ള സാറും, അന്തപ്പാൻ സാറും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക