Image

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2015 കലണ്ടര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

Published on 14 January, 2015
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2015 കലണ്ടര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ഘടകത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെചിത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട്  അച്ചടിച്ച 2015 ലെ കലണ്ടര്‍ , കൊച്ചിയില്‍ വച്ച്  പത്മശ്രീ ലെഫ്റ്റ്. കേണല്‍ മോഹന്‍ലാല്‍ പ്രശസ്ത സീരിയല്‍ സിനിമാ നടി ശ്രീക്കുട്ടി രമേഷിന് നല്‍കി  പ്രകാശനം ചെയ്തു.
ബഹ്രൈനിലെ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും ,ആരാധകര്‍ക്കും എല്ലാപ്രവാസികള്‍ക്കും  ശ്രീ മോഹന്‍ലാല്‍ ഒരു നല്ല പുതുവര്‍ഷം ആശംസിച്ചു. ഈപുതുവര്‍ഷത്തിലും കൂടുതല്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍നടത്താന്‍ ശ്രീ മോഹന്‍ലാലിന്റെ ഈ വാക്കുകള്‍ ഞങ്ങള്‍ക്ക് പ്രചോദനംആകുന്നു എന്ന് ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് കോ ഓര്‍ഡിനേറ്റെഴ്‌സ് ആയ  ജഗത്കൃഷ്ണകുമാറും, ഫൈസല്‍ എഫ് എം  എന്നിവര്‍ പറഞ്ഞു.

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2015 കലണ്ടര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തുലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2015 കലണ്ടര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തുലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2015 കലണ്ടര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക