Image

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം: ഡോ. കൃഷ്ണ കിഷോറിന്റെ റിപ്പോര്‍ട്ടുകള്‍ ഏഷ്യാനെറ്റില്‍

Published on 30 January, 2015
ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം: ഡോ. കൃഷ്ണ കിഷോറിന്റെ റിപ്പോര്‍ട്ടുകള്‍ ഏഷ്യാനെറ്റില്‍
ഇന്ത്യ അമേരിക്ക ബന്ധത്തിന് പുതിയ മാനങ്ങള്‍ നല്കിയ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മോഡി ഒബാമ കൂടികാഴ്ചയില്‍ ആണവ കരാര്‍ ഉള്‍പെടെ, പല പ്രധാന വിഷയങ്ങളിലും കര്‍മ പരിപാടികള്‍ക്കു രൂപം നല്കപെട്ടു.

സന്ദര്‍ശനത്തിന്റെ അന്ത്യ ഫലം എന്തായിരിക്കും എന്ന് അറിയാന്‍ ഇനിയും സമയമെടുക്കും. എന്നാല്‍, വിവിധ രാഷ്ട്രീയ കാഴ്ച്ചപാടുകളോടെ മാധ്യമങ്ങള്‍ ഒബാമയുടെ സന്ദര്‍ശനത്തിന്റെ അവതരിപ്പിച്ചപ്പോള്‍, സമഗ്രമായും, വിദേശ നയങ്ങളുടെ വ്യക്തമായ അറിവോടെയും, നിഷ്പപ്ക്ഷമായും ഒബാമയുടെ ഇന്ത്യ സന്ദര്ശനം ലോകമെമ്പാടുമുള്ള മലയാളികള്ക്ക് ന്യൂ യോര്‍ക്കില്‍ നിന്ന് നല്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ബ്യൂറോ ചീഫും, ചീഫ് ന്യൂസ് കറസ്‌പൊന്‍ഡന്റുമായ ഡോക്ടര കൃഷ്ണ കിഷോര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധേയമായി.

ഷിജോ പൗലോസ് ആണ് ന്യൂ യോര്‍ക്കില്‍ നിന്ന് ക്യാമറയും എഡിറ്റിംഗ് സഹായവും നല്‍കിയത്‌ .
 
ഡോക്ടര്‍ കൃഷ്ണ കിഷോര്‍ തയ്യാറാക്കിയ ഏതാനും റിപ്പോര്‍ട്ടുകള്‍ ചുവടെ:
Obama to visit India

Asianet News Hour Discussion on Obama India Visit: (start at 15:11)

Obama-Modi Discussion

'NaMo'ste America - Special Program

Join WhatsApp News
vincentemmanuel 2015-01-30 20:20:09
over the years Dr. Krishna Kishore was able to paint a nice picture about indo-us relations..media outlets would like to characterize US as a war monger nation..But Dr.krishna Kishore was able to change that feeling.. Eventhough people in India thinks negative about US agendas ,many forget what this nation stands for. I am happy that Dr.krishna Kishore was able to do a nice job in his portrayal of this nation and India..I have watched his reports over the years and very proud about his accomplishments. Vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക