Image

സുവിശേഷ സെമിനാറുകള്‍

ജോയ് തുമ്പമണ്‍ Published on 31 January, 2015
സുവിശേഷ സെമിനാറുകള്‍
ഹൂസ്റ്റണ്‍ : അനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബൈബിള്‍ പ്രവചനങ്ങളെ വ്യാഖ്യാനിക്കുന്ന പ്രമുഖ പ്രാസംഗികനും ഗ്രന്ഥകാരനുമായ പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജുകുട്ടി എബനസ്റ്റര്‍ ഏ.ജീ ചര്‍ച്ചയില്‍ വെച്ചു 'ക്രിസ്തുവിന്റെ മടങ്ങിവരവും അനന്തര സംഭവങ്ങളും' എന്ന വിഷയത്തെ ആധാരമാക്കി സെമിനാറുകള്‍ നടത്തുന്നു. വിലാസം- 3350 ഫുക്കുവാസ്ട്രീറ്റ്, ഹൂസ്റ്റണ്‍ ടെക്‌സാസ് 77047. സമയം ജനുവരി 30, 31 വൈകീട്ട് 7 മുതല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാബു സാമൂവേല്‍(201) 960 0427.

വാര്‍ത്ത: ജോയ് തുമ്പമണ്‍

സുവിശേഷ സെമിനാറുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക