Image

ഗര്‍ഭ നിരോധ ഗുളികകളുടെ പിതാവ് അന്തരിച്ചു

Published on 02 February, 2015
ഗര്‍ഭ നിരോധ ഗുളികകളുടെ പിതാവ് അന്തരിച്ചു
സാന്‍ ഫ്രാന്‍സിസ്കോ: ഗര്‍ഭനിരോധ ഗുളികകളുടെ പിതാവ് എന്നറിയപ്പെടുന്ന രസതന്ത്ര ശാസ്ത്രജ്ഞന്‍ കാള്‍ ജെറാസ്സി, 91, അന്തരിച്ചു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ രസതന്ത്ര ശാസ്ത്രജ്ഞനായിരുന്നു.
1951ല്‍ മെക്സികോ സിറ്റിയില്‍ ജെറാസ്സി നയിച്ച ഗവേഷക സംഘമാണ് ആദ്യത്തെ ഗര്‍ഭനിരോധ ഗുളികയുടെ പ്രധാനഘടകം കണ്ടുപിടിച്ചത്.
Join WhatsApp News
Joy Ambattu 2015-02-02 12:11:29
You did a good job in this world, but when u reach to the heven what St. Peter is going to treat u. Your invention caused lot of kids had no chance to born in this world.
കാർത്തിയാനി 2015-02-02 14:36:09
 നന്ദി ചേട്ടാ! അതില്ലായിരുന്നെങ്കിൽ പ്രസവിച്ചു പ്രസവിച്ചു ഞാൻ മടുത്തെനെ?  പ്രസവം പുരുഷന്മാർക്ക് കൊടുക്കണം എങ്കിലെ അയാള് പഠിക്കത്തൊള്ളൂ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക