Image

മോഹന്‍ലാല്‍ തുക തിരികെ വാങ്ങില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍

Published on 07 February, 2015
മോഹന്‍ലാല്‍ തുക  തിരികെ വാങ്ങില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍
മോഹന്‍ലാല്‍ സര്‍ക്കാരിന് അയച്ച തുക അദ്ദേഹം തിരികെ വാങ്ങില്ലെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ മാനിക്കുന്നു.

ആ തുക എങ്ങനെ വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കൂടുതല്‍ വിവാദങ്ങള്‍ക്ക് താനില്ല. എന്നാല്‍ ഗെയിംസിന്റെ മറപിടിച്ച് തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നുരാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടന്‍ മോഹന്‍ലാലിലെ വീട്ടിലെത്തി കണ്ടിരുന്നു. മോഹന്‍ലാലിന്റെ തേവരയിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. ബെന്നിബഹനാന്‍ എംഎല്‍എയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

രാവിലെ ഏഴുമണിക്കാണ് എറണാകുളത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയും കായികമന്ത്രിയും മോഹന്‍ലാലിന്റെ വസതിയില്‍ എത്തിയത്.
മുഖ്യമന്ത്രി വീട്ടിലെത്തി തന്നെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Chandy, cabinet colleague pacify Mohanlal

Chief Minister Oommen Chandy and his cabinet colleague T. Radhakrishnan visited superstar Mohanlal, smarting under a backlash for the poor performance of his newly formed musical band Lalisom, at his residence here early Saturday.

The purpose of the visit was to pacify the superstar who had Thursday returned to the organisers of the ongoing National Games a cheque for Rs.1.63 crores he got for his musical band's debut performance at the opening ceremony of the Games, held in the state capital Jan 31.

"He said in the coming days he will inform us how that money should be utilized. He has already returned the cheque and once we get to know from him, on how that money should be used, we will deposit the cheque into that account," Radhakrishnan told IANS.

Chandy had already given a clean chit to Mohanlal and said that the government was pained to see that the actor faced flak for participating in a programme for the government.

As the musical programme began, the audience at the venue felt that its quality was very poor. Those who watched the programme live on TV also had the same opinion.

Soon thereafter started a massive social media campaign forcing the superstar to take the decision that he will return the money that he was given as expenses for the event.

With this new development, it appears that both the government and the superstar feel relieved that the issue has been sorted out.
Join WhatsApp News
naanan 2015-02-07 18:26:36
നടന്റെ വീട്ടില്‍ കേരള മുഖ്യമന്ത്രി പോയതു കേരളീയര്‍ക്കു നാണക്കേട്. മുഖ്യമന്ത്രി മാപ്പു പറയണം
A.C.George 2015-02-07 19:15:30

What a pity? Shame on our Kerala Administration. Who are these super stars? We created them, we feed them. Then again we worship them like our god. They can do whatever they want. They get Padmashree, Padma Bhushan awards, military commander post without even taking basic military training. They also can do any type of business without basic permit, license. Nobody is there to check or inspect their business transactions. They can exploit the government and the common people. They are the modern kings. The media, the religion all carry them to their shoulders. They can do any kind of “Lalism”.  Shame … shame .. On us…

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക