Image

ജി.കെ. പിള്ളയുടെ ഭാര്യ കനകവല്ലി നിര്യാതയായി

Published on 10 February, 2015
ജി.കെ. പിള്ളയുടെ ഭാര്യ കനകവല്ലി നിര്യാതയായി
ഹൂസ്റ്റണ്‍: ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയുടെ ഭാര്യ കനകവല്ലി, 68, തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ നിര്യാതയായി.
അനിയത്തിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
പിള്ളയുടെ സ്വദേശമായ മുതുകുളത്ത് സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നാണു അറിയുന്നത്.
മകനും മകളും നാട്ടിലേക്കു പോയിട്ടുണ്ട്.
ഏതാനും ആഴ്ച മുന്‍പ് മോഷ്ടാവിന്റെ വെടിയേറ്റ ജി.കെ. പിള്ള ഇനിയും പൂര്‍ണമായി പഴയ നിലയില്‍ എത്തിയിട്ടില്ല.
Join WhatsApp News
FM Lazer 2015-02-10 21:19:00
Dear GK Pilla sir Heart felt condolences. May the soul of your good wife rest in eternal peace. RIP FM Lazer Chairman Care India foundation
NGJEROME 2015-02-10 22:17:42
Very sorry to hear the sad news
My Heart felt Condolences

NG JEROME
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക