Image

അച്ചാമ്മ ജോസഫ്, 91, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി

ബിജു ചെറിയാന്‍ Published on 28 February, 2015
അച്ചാമ്മ ജോസഫ്, 91, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന പുനലുര്‍ ഗ്രേസ് വില്ലയില്‍ പരേതനായ കെ.സി. ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (തങ്കമ്മ-91) ഫെബ്രുവരി 26-നു നിര്യാതയായി. സംസ്‌കാരം മാര്‍ച്ച് 2 തിങ്കളാഴ്ച സ്റ്റാറ്റന്‍ ഐലന്‍ഡ് മൊറാവിയന്‍ സെമിത്തേരിയില്‍.
ജേക്കബ് ജോസഫ്, സാം ജോസഫ്, അന്നമ്മ ജോണ്‍, ചേച്ച ജോണ്‍, സോളി മാത്യു (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്) എന്നിവര്‍ മക്കളും റോസമ്മ ജോസഫ്, ലിസി ജോസഫ്, ജോണ്‍ ഏബ്രഹാം, ജോര്‍ജ് വി. ജോണ്‍, ഫിലിപ്പ് മാത്യു, എന്നിവര്‍ ജാമാതാക്കളുമാണു.
മാര്‍ച്ച് ഒന്നിനു ഞായറാഴ്ച 5 മുതല്‍ 9 വരെ പൊതുദര്‍ശനവും ശുശ്രൂഷകളും മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍. മാര്‍ച്ച് 2 ത്ങ്കളാഴ്ച രാവിലെ 10 മണിക്കു സംസ്‌കാര ശുശ്രൂഷ. തുടര്‍ന്നു 12 മണിക്കു സംസ്‌കാരം.
ബന്ധു മിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്നു കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു.
വിവരങ്ങള്‍ക്ക്: സാം ജോസഫ് (917) 348-7738
Viewing
Matthews Funeral Home, 2508 Victory Blvd. Staten Island, NY-10314
Phone: 718-761-5544
റിപ്പോര്‍ട്ട്: ബിജു ചെറിയാന്‍
അച്ചാമ്മ ജോസഫ്, 91, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക