വിവാഹസദ്യയ്ക്കിരുന്ന സര്‍ദാര്‍ജി വളരെ
നേരമായിട്ടും എഴുന്നേല്ക്കാതിരിക്കുന്നതു കണ്ട് വിളമ്പുകാരന് ചോദിച്ചു:
“എന്താ ഇത്ര പതുക്കെ കഴിക്കുന്നത്?”
സര്‍ദാര്‍ജി: വേഗത്തില്‍ കഴിക്കണമെന്നുണ്ട്. പക്ഷേ ക്ഷണക്കത്തില്‍
പറഞ്ഞിരിക്കുന്നത് ഭക്ഷണം പന്ത്രണ്ട് മണി മുതല്‍ രണ്ട് മണിവരെ എന്നല്ലേ?