Image

തോമസ്‌ മംഗലത്ത്‌ നിര്യാതനായി

ബിജു മാളിയേക്കല്‍ Published on 26 December, 2011
തോമസ്‌ മംഗലത്ത്‌ നിര്യാതനായി
വിയന്ന: കൂത്താട്ടുകുളം പാലക്കുഴ സ്വദേശി തോമസ്‌ മംഗലത്ത്‌ (74) നിര്യാതനായി. ഭാര്യ: മേരി തോമസ്‌. സംസ്‌കാരം പിന്നീട്‌ പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സിറിയന്‍ പള്ളി സെമിത്തേരില്‍. മക്കള്‍: ബിജു തോമസ്‌, ബിനി ചേലപ്പുറത്ത്‌ (വിയന്ന). മരുമക്കള്‍: ഷിബി ബിജു, ഷാജി ചേലപ്പുറത്ത്‌ (വിയന്ന).
തോമസ്‌ മംഗലത്ത്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക