ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും, ന്യൂയോര്‍ക്കിലെ
സീറ്റോക്കറ്റില്‍ താമസക്കാരനുമായ പുതുക്കുന്നത്ത് പൗലോസ് ജോര്‍ജ്
(ജോര്‍ജുകുട്ടി) മാര്‍ച്ച് മൂന്നാം തീയതി നിര്യാതനായി. യോങ്കേഴ്‌സ് സെന്റ്
തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളായിരുന്നു
ജോര്‍ജുകുട്ടി.
ഏലിയാമ്മ ജോര്‍ജാണ് ഭാര്യ. മക്കള്‍: പോള്‍ ജോര്‍ജ്,
ജെയ്‌മി ജോര്‍ജ്. മരുമക്കള്‍: ജെന്നിഫര്‍ ജോര്‍ജ്, ജിം ഫിറ്റ്‌സ്‌ജെറാള്‍ഡ്.
കൊച്ചുമക്കള്‍: എമ്മ ജോര്‍ജ്, എല്ലി ജോര്‍ജ്, നേഥന്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ്,
ആഷ ഫിറ്റ്‌സ്‌ജെറാള്‍ഡ്.
Viewing: Friday, March 6, 5-9 pm Moloney's
Hauppauge Funeral Home 840 Wheeler Rd, (Rt 111), Hauppauge, NY 11788. Ph: 631
361 7500.
Funeral Service: March 7, 9.30- 11 am , St. Marys Orthodox
Church of West sayville 38 Cherry Avenue, West Sayville, NY 11796, Ph 516 589
7026.
Cemetry Address:
Holy Sepulchre Cemetry, 3442 Route 112
Coram, NY 11727
കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായിക്കുഞ്ഞ് (631 275 6735).