Image

സംഘടനകള്‍ വിഘടിക്കുന്നതെന്തുകൊണ്ട്‌ (പ്രൊഫ. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 04 March, 2015
സംഘടനകള്‍ വിഘടിക്കുന്നതെന്തുകൊണ്ട്‌ (പ്രൊഫ. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
ഏകതയെ തകര്‍ക്കുന്ന വിഘടനപ്രതിഭാസം പുരോഗതിയെ മന്ദമാക്കുന്ന പ്രക്രിയയെന്ന്‌ പരക്കെ ആക്ഷേപമുണ്ടല്ലോ? സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇച്ഛിക്കുന്ന വ്യക്തിചേതന, കൂടിച്ചേരുമ്പോഴുണ്ടാകുന്ന ക്രമീകരണം മൂലം നഷ്‌ടപ്പെടുന്ന `എന്‍ട്രോപ്പി' ഊര്‍ജ്ജം വീണ്ടെടുക്കാനുള്ള ത്വരയില്‍ ശിഥിലീകരിക്കാന്‍ വെമ്പുന്നതിന്റെ പ്രതിഫലനമോ ഇത്‌? തദ്വാരാ സ്വതന്ത്രവിഹായസ്സില്‍ വിഹരിക്കാനുള്ള ആന്തരികേച്ഛ സാക്ഷാത്‌കരിക്കാനുള്ള തയാറെടുപ്പോ?..........

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക.
സംഘടനകള്‍ വിഘടിക്കുന്നതെന്തുകൊണ്ട്‌ (പ്രൊഫ. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക