Image

ചെള്ളേത്ത്‌ വലിയകാലായില്‍ തോമസ്‌ ഡാളസില്‍ നിര്യാതനായി

പി.പി. ചെറിയാന്‍ Published on 04 March, 2015
ചെള്ളേത്ത്‌ വലിയകാലായില്‍ തോമസ്‌ ഡാളസില്‍ നിര്യാതനായി
ഡാളസ്‌: കുമ്പനാട്‌ നെല്ലിമല ചെള്ളേത്ത്‌ വലിയകാലായില്‍ പരേതരായ തോമസിന്റേയും അന്നമ്മയുടേയും മകന്‍ തോമസ്‌ (തങ്കച്ചന്‍- 68) ഡാളസില്‍ നിര്യാതനായി.

ഭാര്യ: ഡെയ്‌സി തോമസ്‌ കുമ്പനാട്‌ മറ്റത്ത്‌ കുടുംബാംഗമാണ്‌.

മക്കള്‍: പരേതനായ നോബിള്‍ (ഡാളസ്‌), മേബിള്‍. മരുമക്കള്‍: സുനു നോബിള്‍ തോമസ്‌, ബെറ്റ്‌സി മേബിള്‍ തോമസ്‌.

പൊതുദര്‍ശനം: മാര്‍ച്ച്‌ 6-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍. സ്ഥലം: നോര്‍ത്ത്‌ ഡാളസ്‌ ചര്‍ച്ച്‌, റിച്ചാര്‍ഡ്‌സണ്‍.

സംസ്‌കാരശുശ്രൂഷ: മാര്‍ച്ച്‌ 7-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 1 മണിക്ക്‌ നോര്‍ത്ത്‌ ഡാളസ്‌ ചര്‍ച്ച്‌ 1310 ലോറി ഡ്രൈവ്‌, റിച്ചാര്‍ഡ്‌സണ്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കോരുത്‌ (469 579 9941), ഷൈന്‍ ഐപ്പ്‌ (469 867 3256).
ചെള്ളേത്ത്‌ വലിയകാലായില്‍ തോമസ്‌ ഡാളസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക