Image

ഹൂസ്റ്റണിലെ വ്യഭിചാര കേസ്: പകുതി പേര്‍ ദേശികള്‍

Published on 05 March, 2015
 ഹൂസ്റ്റണിലെ വ്യഭിചാര കേസ്: പകുതി പേര്‍ ദേശികള്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പോലീസ് നടത്തിയ സെക്‌സ് സ്റ്റിംഗ് ഓപ്പറെഷനില്‍ 64 പേര്‍ കുടുങ്ങി. ഇവരില്‍ പകുതിയോളം ഇന്ത്യാക്കാരും പാക്കിസ്ഥാനികളും ആണു. നാലു മലയാളികളും ഇവരില്‍ പെടുന്നു.
41 പേരെ അറസ്റ്റു ചെയ്തു. വ്യഭിചാര കേസ് ചാര്‍ജ് ചെയ്ത ഇവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം.
ഒരു അഡല്‍ട്ട് വെബ് സൈറ്റില്‍ പോലീസ് പരസ്യം നല്‍കിയാണു ആളുകളെ ആകര്‍ഷ്ച്ചത്. സ്ത്രീകളെ ലഭിക്കുമെന്നായിരുന്നു പരസ്യം. ഫൊണ്‍ ചെയ്തവര്‍ക്ക് പോലീസ് ഒരു വിലാസം നല്‍കി. അവിടെ എത്തി സ്ത്രീകളെ തെരെഞ്ഞെടുക്കുമ്പോള്‍ പിന്നാലെ  പോലീസ് എത്തി വന്നവരുടെ വിവരം ശേഖരിക്കും. പോലീസ് തന്നെ ഏര്‍പ്പെടുത്തിയതാണു ഈ മുറിയും സംവിധാനങ്ങളും.
തങ്ങള്‍ കുടുക്കില്‍ പെട്ടു എന്നറിയാതെയണു പലരും മടങ്ങിയത്. പക്ഷെ പീന്നീട് പോലീസ് അറസ്റ്റ് ചെയ്യാനെത്തുമ്പോളാണു പലരും കാര്യം മനസിലാക്കുന്നത്.
എന്തിനും സ്വാതന്ത്ര്യമുള്ള സമൂഹമെങ്കിലും വ്യഭിചാരം  ലാസ് വേഗസിലൊഴിച്ച് അമേരിക്കയില്‍ എല്ലായിടത്തും കുറ്റകരമാണു

PHOTOS at Chronicle: http://www.chron.com/houston/article/Sex-sting-nabs-64-men-6114097.php#photo-7604406


Wed, 04 Mar 2015

HOUSTON – The Houston Police charged 64 people, including several Indians with the intent to buy sex

According to HPD, in January the department's Vice Division opened a "modeling studio" in southwest Houston. Hundreds of potential customers contacted the studio with the intent to buy sex.

Officers were able to identify and charge 64 men who ultimately went to the location and agreed to purchase sex from undercover officers.

They were charged with prostitution, a Class B misdemeanor. 40 have been arrested, beginning Feb. 19, while twenty-four remain at large. If convicted, each face up to a year in jail and as much as a $2,000 fine.

Houston Chronicle reported that police placed an advertisement on an adult website offering sex with women, said Lt. Cathy Richards of the HPD Vice Division. A phone number was provided in the ad and when people contacted the bogus business they were given an address to a nondescript store front along with a suite number. There was no sign on the building or suite.

Once inside, the would-be customers were asked what they wanted and were able to chose from an assortment of women, Richards said. When an agreement was made for sexual contact and a price determined, police officers entered the fake studio, saying they were inspecting the business for proper permits. The customers were asked for identification and then allowed to leave. They were later arrested.

The ruse of permit inspection allowed HPD to continue the undercover operation for weeks without possible customers suspecting the studio was actually a police sting.

The operation was conducted in an effort to help curb sex-trafficking, which often involves underage girls and women who are forced into prostitution, said Capt. Dan Harris head of the HPD Vice Division. By targeting customers, so-called Johns, police hope to reduce the demand for the illegal sex-trade and protect women from exploitation.

"Prostitution is not a victimless crime," Harris said. "It fuels the sex-trafficking trade."

PHOTOS at Chronicle: http://www.chron.com/houston/article/Sex-sting-nabs-64-men-6114097.php#photo-7604406
Join WhatsApp News
മത്തായി സാർ 2015-03-05 18:55:58
ജസ്റ്റിസ് ഫോർ ആൾ, ഇതിലേ ഇതിലേ. ചതിയിലകപ്പെട്ട നാലു മലയാളി യുവാക്കൾ ഇവിടെ.
Justice 2015-03-05 21:39:44
JFA at least do something .Mathai sir what did you for people.
Shut up you
Tom abraham 2015-03-06 03:32:22
Shame on you, Houston law enforcement. How many of you justify lesbian/gay rights, even Supreme Court going to recognize and America s shame you share. B.S . If we are highly intellectual, let it be same standard in Vegas and Houston. No double standards, please. Those arrested will come out easy, will not transform, no use arresting  or no use being hypocrites.
oru vaayanakkaaran 2015-03-06 06:15:27
ജസ്റ്റിസ്‌ ഫോർ ഓൾ അവരുടെ നിലയിൽ സഹായിക്കവുന്നവരെ ഒക്കെ സഹായിച്ചിട്ടുണ്ട്. പുഴുത്ത സംസ്കാരമുള്ളവരാണ് അവരെ കുറ്റം വിധിക്കുന്നത്.  നിയമം നടപ്പാക്കുന്നത് ഇങ്ങനെയല്ല, ഇതിന് പകരം എന്തേ അവർ മയക്കു മരുന്നിനെതിരെ 'സ്റ്റിങ്ങ്' ഓപ്പറേഷൻ നടത്താത്തത്? ആപത്തിൽ അകപ്പെടുന്നവനെ നോക്കി കൊഞ്ഞനം കാണിക്കരുത്.
Anonymous 2015-03-06 08:25:25
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയെട്ടെ 

Amazing Grace, how sweet the sound,
That saved a wretch like me.
I once was lost but now am found,
Was blind, but now I see.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക