Image

വൈ.എം.എ ഇലക്ഷന്‍ ജനുവരി എട്ടിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 December, 2011
വൈ.എം.എ ഇലക്ഷന്‍ ജനുവരി എട്ടിന്‌
യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ 2012-ലെ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പ്‌ ജനുവരി എട്ടാംതീയതി ഞായറാഴ്‌ച വൈകിട്ട്‌ 3 മണിക്ക്‌ വൈറ്റ്‌ പ്ലെയിന്‍സിലുള്ള റോയല്‍ പാലസ്‌ ഇന്ത്യാ റെസ്റ്റോറന്റില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ സെക്രട്ടറി പ്രദീപ്‌ നായര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിനുവേണ്ടി നടത്തപ്പെടുന്ന ഈ യോഗത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ അംഗങ്ങളേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രദീപ്‌ നായര്‍ (സെക്രട്ടറി) 203 260 1356.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക