Image

ഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു

സതീഷ് പത്മനാഭന്‍ Published on 27 December, 2011
ഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു
ഫീനിക്‌സ് : ഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

ആയിരക്കണക്കിനാള്‍ക്കാര്‍ പങ്കെടുത്ത ഈ വര്‍ഷത്തെ പരിപാടികള്‍ തികച്ചും പുതയാര്‍ന്നവയായിരുന്നു.
പറക്കും മാലാഖമാര്‍ , ജീവനുള്ള മൃഗങ്ങള്‍ , ലേസര്‍ ഷോ എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.

പാസ്റ്റര്‍ ടോമി ബാര്‍ണെറ്റ് വചനം ഘോഷിച്ചു. പാസ്റ്റര്‍ ലൂക്ക് ബാര്‍ണെറ്റ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യാക്കാര്‍ പരിപാടികള്‍ക്ക് സാക്ഷിയായി.

ഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണുഫീനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക