Image

കരീബിയന്‍ നായകന്‍ ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന് പരിക്ക്

Published on 11 March, 2015
കരീബിയന്‍ നായകന്‍ ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന് പരിക്ക്


മെല്‍ബണ്‍: ആസ്‌ട്രേലിയയിലെ ഷൂട്ടിംങ് സെറ്റില്‍ വെച്ച് ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന്രെ വലതു കൈയ്ക്ക് പരിക്കേറ്റു. ഇതേുടര്‍ന്ന് അദ്ദേഹം  ലോസാഞ്ചലസിലേക്ക് തിരിച്ചു പോയി. പൈറേറ്റ് ഓഫ് ദ കരീബിയന്‍ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായ 'ഡെഡ് മെന്‍ ടെല്‍ നോ ടേയില്‍സ്'ന്രെ സെറ്റില്‍ വെച്ചാണ് ഡെപ്പിന് പരിക്കേറ്റത്. എന്നാല്‍ എങ്ങനെയാണ് താരത്തിന് പരിക്കേറ്റതെന്ന് വ്യക്തല്ല. അതേസമയം,? ചിത്രീകരണത്തിനിടെയല്ല പരിക്കേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക