Image

ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനമേറ്റു

Published on 25 March, 2015
ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനമേറ്റു

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനമേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഓഫിസിലെത്തി അദ്ദേഹം സ്ഥാനമേറ്റത്. സിനിമാക്കാരനെ മാത്രമെ ചെയര്‍മാനാക്കാവു എന്നു ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ലെന്നും ആരെ ചെയര്‍മാനാക്കണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സ്ഥാനമേറ്റ ശേഷം ഉണ്ണിത്താന്‍ മാധ്യമങ്ങളോടു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക